2012 ഒക്‌ടോബർ 8, തിങ്കളാഴ്‌ച

പാലിയേറ്റീവ് കെയര്‍ അപേക്ഷ ക്ഷണിച്ചു

തഴക്കര പഞ്ചായത്തില്‍ പാലിയേറ്റീവ്  കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു നഴ്സിന്റെ സേവനത്തിനായ്  അപേക്ഷ ക്ഷണിച്ചു കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്തില്‍ നിന്നും ലഭിക്കുന്നതാണ്                            

2010 നവംബർ 11, വ്യാഴാഴ്‌ച

ഭരണ സമിതി അധികാരമേറ്റെടുത്തു

തഴക്കര ഗ്രാമ പഞ്ചായത്തിന്‍റ പുതിയ ഭരണ സമിതി അഡ്വ.കോശി.എം.കോശിയുടെ നേതൃത്വത്തില്‍‍ അധികാരമെറ്റു